Breaking News

അളവിൽ കൂടുതൽ മദ്യവുമായി രണ്ട് പേരെ വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ മദ്യവുമായി വിത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടികൂടി. കോഴിച്ചാൽ സ്വദേശി മനോജിനെ 7 ലിറ്റർ മദ്യവുമായും ജിന്റോ  എന്ന വ്യക്തിയെ മറ്റൊരു 7 ലിറ്റർ മദ്യവുമായാണ്  വെള്ളരിക്കുണ്ട് പോലീസ് ബസ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടിയത്.

No comments