ജനവിരുദ്ധ കർഷക വിരുദ്ധ കേരള വനനിയമ ഭേദഗതി വിജ്ഞാപനം പിൻവലിക്കണം ; ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം
വെള്ളരിക്കുണ്ട് : ജനവിരുദ്ധ കർഷക വിരുദ്ധ കേരളവന നിയമ ഭേദഗതി പിൻവലിക്കണമെന്നും വന്യജീവികളെ നേരിടാനാണ് നിയമ നിർമ്മാണം വേണ്ടതന്നും ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് : എംപി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം , കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ,ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മധുസൂദനൻ ബാലൂർ ,എൻ ടി വിൻസെന്റ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധമണി , ബിൻസി ജെയിൻ , മോൻസി ജോയി , സിബിച്ചൻ പുളിങ്കാല , പി സി രഘുനാഥ് , ജേസഫ് വർക്കി , സണ്ണി കള്ളുവേലി , മാർട്ടിൻ ജോർജ് , അഡ്വ. സണ്ണി ജോർജ് . സാജൻ ജോസഫ്.പി രാഘവൻ , സി വി ശ്രീധരൻ . ജോസ് മുണ്ടനാട്ട് . കെ.സുരേന്ദ്രൻ . പി നാരയണൻ. വിൻസെന്റ് കുന്നോല . സോളി വർഗ്ഗീസ് , ഫൈസൽ ഇടത്തോട് , പി കെ ഖാദർ ,ആൻഡ്രൂസ് വട്ടക്കുന്നേൽ , ജോസ് എബ്രാഹം , ബിജു ചാമക്കാല, വിനു കെ ആർ , ഷൈനി സിബി. സോളി വർഗ്ഗീസ് . അബ്രഹാം വെള്ളാപ്പള്ളി . മെൽബിൻ മാലോം ..തുടങ്ങിയവർ പങ്കെടുത്തു. ഷോബി ജോസഫ് സ്വാഗതവും.ജോർജ് ജോസഫ് നന്ദിയും പറഞ്ഞു
No comments