കരിന്തളം പാറക്കോൽ ചാമുണ്ടേശ്വരി ക്ഷേത്രം കളിയാട്ടം 17 ന് തുടങ്ങും
കരിന്തളം: പാറക്കോൽ ചാമുണ്ടേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവം 17, 18 തീയ്യതികളിൽ നടക്കും. 17 ന് വൈകിട്ട് 6.30 ന് ദീപാരാധന ,7 ന് തൊടങ്ങൽ, 7.30 വീത് അടിയന്തിരം, 8 ന് ചാമുണ്ടേശ്വരി തോറ്റം, 9 ന് വിഷ്ണുമൂർത്തി തോറ്റം, 10 ന് കണ്ടനും കുട്ടനും ദൈവങ്ങൾ അരങ്ങിലെത്തും .18 ന് രാവിലെ 9.30 ന് വിഷ്ണുമൂർത്തി പുറപ്പാട് , 10.30 ന് ചാമുണ്ടേശ്വരി അമ്മയും ഗുളികൻ ദൈവവും അരങ്ങിലെത്തും തുടർന്ന് അന്നദാനം.
No comments