Breaking News

കാഞ്ഞങ്ങാട് നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ പൊലീസ് ലാത്തിവീശി ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസിന്റെ തലക്ക് പരിക്ക്


കാഞ്ഞങ്ങാട് : മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിവീശി. സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോമോന്‍ ജോസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. മറ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

No comments