കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലെ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡന്റെയും, മാനേജ്മെന്റിന്റേയും പങ്ക് അന്വേഷിക്കണമെന്ന് കേരള യുത്ത് ഫ്രണ്ട് (ബി) കാസർഗോഡ് ജില്ല കമ്മിറ്റി
കാഞ്ഞങ്ങാട് : മൻസൂർ ഹോസ്പിറ്റലിലെ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡന്റെയും, മാനേജ്മെന്റിന്റേയും പങ്ക് അന്വേഷിക്കണമെന്ന് കേരള യുത്ത് ഫ്രണ്ട് (ബി) കാസർഗോഡ് ജില്ല കമ്മിറ്റി. ജില്ല പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദിഖ് കൊടിയമ്മ, പ്രസാദ് മുങ്ങത്ത്, എം.ഷാജി, വിനോദ് തോയമ്മൽ, പ്രജിത്ത് കുശാൽ നഗർ, വിജിത്ത്, ജിഷ് തുടങ്ങിയവർ സംസാരിച്ചു
No comments