വെള്ളരിക്കുണ്ട് - പരേതനായ കൈതമറ്റം ഹാബേലിന്റെ ഭാര്യ മറിയാമ്മ 85 അന്തരിച്ചു.
സംസ്കാരം ഇന്ന് ( വെളളി) ഉച്ചയ്ക്ക് രണ്ടുമണിക്ക് തളിപ്പറമ്പ് നാടുകാണി സെമിത്തേരിയിൽ.
മക്കൾ -സാലിക്കുട്ടി, സാബു ,ഷാജി ,സൈനു ,
സൂസമ്മ .
മരുമക്കൾ -ബാബു, സാലി, മോനാച്ചൻ, ബിന്ദു, ഷാജി.
No comments