ചിറ്റാരിക്കാൽ : മണ്ഡപം കളമ്പ്കാട്ട് ദേവസ്യ (67) നിര്യാതനായി.
സഹോദരങ്ങൾ : ബേബി. കെ. ജെ , ലില്ലി തുരുത്തേൽ, തോമസ്. കെ. ജെ , ജോസഫ് കെ ജെ.,
ജോർജ്, ജിൻസി പുല്ലാഞ്ചേരി.
സംസ്‌കാരം (4/1/2025 ശനി ) ഉച്ചകഴിഞ്ഞു, 3.30 ന് മണ്ഡപം സെന്റ്. ജോസഫ്സ് പള്ളി സിമിത്തെരിയിൽ
No comments