Breaking News

പാണത്തൂർ-കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് നഗര വികസന കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പാണത്തൂര്‍-കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ അഡ്വ:പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

No comments