പി.കെ.എസ് കിനാനൂർ ലോക്കൽ കൺവെൻഷൻ ചായ്യോത്ത് ജില്ലാ സെക്രട്ടറി ബി.എം.പ്രദീപ് ഉൽഘാടനം ചെയ്തു
ചായ്യോത്ത് : അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ചായ്യോത്ത് ഉന്നതിയിൽ ലഭിച്ച തയ്യൽ പരിശീലന യൂണിറ്റ് , റൈസ് ഫ്ലോർ മിൽ എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് പി കെ എസ് കിനാനൂർ ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബി.എം. പ്രദീപ് ഉൽഘാടനം ചെയ്തു. സി.ബിജു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.സുരേഷ് ബാബു കെ.കുമാരൻ . സുകുമാരൻ .എം .മനോഹരൻ പണിക്കർ .സി. ചന്ദ്രൻ സംസാരിച്ചു. സതി ശൻ പണിക്കർ സ്വാഗതം പറഞ്ഞു. ഭാരഭാഹികൾ: സതീശൻ പണിക്കർ പ്രസിഡണ്ട്. അഭിനന്ദ് - വൈസ് പ്രസിഡണ്ട് . സി.ബിജു - സെക്രട്ടറി കെ.വി.രാജ ശ്രി - ജോ: സെക്രട്ടറി
No comments