Breaking News

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു


നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറ്റംകൊഴുവലിലെ ബാബുവിന്റെയും ശോഭയുടെയും മകന്‍ നവനീത് (15) ആണ് മരണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments