Breaking News

കുമ്പളപ്പള്ളിയിലെ ആദ്യകാല സി.പി ഐ.എം പ്രവർത്തകൻ കുറുവാടൻ അപ്പൂഞ്ഞി നായർ 98 അന്തരിച്ചു

 


കുമ്പളപ്പള്ളിയിലെ ആദ്യകാല സി.പി ഐ.എം പ്രവർത്തകൻ കുറുവാടൻ അപ്പൂഞ്ഞി നായർ 98 അന്തരിച്ചു ഭാര്യ പയ്യൻ വീട്ടിൽ ലഷ്മി അമ്മ മക്കൾ പ്രീതി പരപ്പ, പുഷ്പ കാഞ്ഞങ്ങാട്, അനിത ബളാംതോട് മരുമക്കൾ രാജൻ, ദിനേശൻ, പരേതനായ ശശി സംസ്കാരം 2 മണിക്ക് വീട്ട് വളപ്പിൽ

No comments