Breaking News

റാണിപുരം ഇക്കോ ടൂറിസം സെന്ററിൽ കാട്ടുതീ ബോധവൽക്കരണവും വനപഠനയാത്രയും നടത്തി


വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് - എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരം ഇക്കോ ടൂറിസം സെന്ററില്‍ കാട്ടുതീ ബോധവല്‍ക്കരണ ക്ലാസും വനപഠന യാത്രയും നടത്തി. കാട് ജീവന്റെ തുടര്‍ച്ചയ്ക്കായി കാത്തുസൂക്ഷിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിശദമായ ക്ലാസുകള്‍ നടന്നു. 

No comments