Breaking News

വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ടിന്റെ മാതാവ് പാർവ്വതിയമ്മ (80) അന്തരിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രം മേൽശാന്തി  ഗണേഷ് ഭട്ടിന്റെ മാതാവ് കുണ്ടംകുഴി പെരളത്തെ  പരേതനായ ജനാർദ്ധന ഭട്ടിന്റെ ഭാര്യ പാർവ്വതിയമ്മ (80) അന്തരിച്ചു .

മക്കൾ : ഗണേഷ് ഭട്ട് ,ഗോപാലകൃഷ്ണ ഭട്ട് ,ശശികല 

മരുമക്കൾ :പാർവതി ,ജയലക്ഷ്മി ,നാരായണഭട്ട് 

സംസ്കാരം വീട്ടുവളപ്പിൽ നടക്കും  


No comments