Breaking News

എടത്തോട് കോളിയാറിലെ കദളി കാലായിൽ വീട്ടിൽ കെ വി സുകുമാരൻ 67 നിര്യാതനായി


 എടത്തോട് കോളിയാറിലെ കദളി കാലായിൽ വീട്ടിൽ കെ വി സുകുമാരൻ (67) നിര്യാതനായി

 ഭാര്യ ഓമന കെ പി

 മക്കൾ സുജിത കെ എസ് ( അമ്പിളി) കോട്ടപ്പാറ ബാനം , സുസ്മി കെ എസ് , സുനി കെ എസ് 

 മരുമക്കൾ :  രാജൻ കോട്ടപ്പാറ ബാനം ,കുമാർ കോയമ്പത്തൂർ , സജേഷ് പയ്യന്നൂർ

 ശവസംസ്കാരം ശനിയാഴ്ച പകൽ 10 30 ന് വീട്ടുവളപ്പിൽ

No comments