Breaking News

വാർഷികാഘോഷ ഭാഗമായി പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി കുന്നുംകൈ ദേശസ്നേഹി പുരുഷ സഹായ സംഘം


കുന്നുംകൈ : കുന്നുംകൈ ദേശസ്നേഹി പുരുഷ സഹായ സംഘത്തിൻ്റെ 15-ാം വാർഷികത്തിൻ്റെ ഭാഗമായി ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസെറ്റിക്ക് വീൽചെയർ നല്കി വാർഷികയോഗം വാർഡ് മെമ്പർ ഇ.റ്റി ജോസ് ഉദ്ഘാടനം ചെയ്തു സ്വാഗതം സെക്രട്ടറി രജികുമാറും അദ്ധ്യക്ഷ പ്രസിഡൻ്റ് അജിമോനും നിർവഹിച്ചും പുതിയ ഭാരവാഹികളായി സെക്രട്ടറി ബാബു , പ്രസിഡൻ്റ്. രാജീവൻ,ട്രഷറർ സുനിൽസെ വാസ്റ്റ്യൻ ജോ : സെക്രട്ടറി പത്മനാഭൻ, വൈ: പ്രസിഡൻ്റ് രാജൻ എന്നീവരെ തിരഞ്ഞെടുത്തു

No comments