Breaking News

ചിറ്റാരിക്കാൽ സ്വദേശിനിയായ യുവതിയെ കാണാതായി

ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ പുളിയിൽ സ്വദേശിനിയായ  യുവതിയെ കാണാതായി . മാർച്ച് അഞ്ചിന് വൈകുന്നേരമാണ് പതിനെട്ടുകാരിയായ യുവതിയെ കാണാതായത്. മാതാവ്  നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു 



No comments