ഐ.ബി സി ക്ലബ് ഭീമനടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് സെമി ഫൗളർ കട്ടിൽ നൽകി
ഭീമനടി : ഐ.ബി സി ക്ലബ് ഭീമനടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് സെമി ഫോളർ കട്ടിൽ നൽകി.ക്ലബ് ഭാരവാഹികളായ രാജീവ് കുമാർ ജോയി പുളിയ്ക്കത്തടം, ബെൻ സെബാസ്റ്റിൻ എന്നിവരിൽ നിന്നും നന്മ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് പി.ആർ ചാക്കോ ,ട്രഷറർ ബേബി തയ്യിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
No comments