പരപ്പ ശ്രീ തളീക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നിർവഹിച്ചു
പരപ്പ : പരപ്പ ശ്രീ തളീക്ഷേത്രത്തിൽ 2025 ഏപ്രിൽ 14 മുതൽ 21 വരെ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് മുകുന്ദൻ ആഘോഷക്കമ്മറ്റി ചെയർമാൻ സുഭാഷ് അടിയോടിയിൽ സ്വീകരിച്ച് പ്രകാശന കർമ്മം നിർവഹിച്ചു. മറ്റു ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പൊതു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചെയർമാൻ : ശ്രീ ദാമോദരൻ മാസ്റ്റർ
വൈസ് ചെയർമാൻമാരായ
* ശ്രീ വി ബാലകൃഷ്ണൻ
* ശ്രീ വി മാധവൻ
* ശ്രീ അനാമയൻ ടി
* ശ്രീ വി കൃഷ്ണൻ
സബ്കമ്മറ്റി അംഗങ്ങളായ
* ശ്രീ കെ കുഞ്ഞമ്പു നായർ
* ശ്രീ ജയൻ മാസ്റ്റർ
* ശ്രീ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
* ശ്രീ പ്രമോദ് വർണ്ണം
* ശ്രീ ഹരീഷ് ബാബു
No comments