Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ലോക ക്ഷയരോഗ ദിനചാരണത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽകരണ സെമിനാറും റാലിയും നടത്തി.മെഡിക്കൽ ഓഫീസർ ഡോ വി.ഷിനിൽ ഉദ്ഘാടനം ചെയ്തു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ഏലിയാമ്മ വർഗീസ്, അനിൽ കുമാർ, ഷെറിൻ എന്നിവർ നേതൃത്വം നൽകി.

No comments