അസുഖബാധിതനായി ചികിത്സയിലിരിക്കേ മരണമടഞ്ഞ പരപ്പയിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നരാജീവന്റെ കുടുംബത്തിനുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ധന സഹായം കൈമാറി
പരപ്പ : അസുഖബാധിതനായി ചികിത്സയിലിരിക്കെ മരണമടഞ്ഞ പരപ്പ ക്ലയിക്കോട് സ്വദേശിയായിരുന്ന ഓട്ടോറിക്ഷ തൊഴിലാളി രാജീവൻ എ
എന്നവരുടെ ഭാര്യയായ അശ്വിനി എ വി എന്നവർക്ക് മരണാനന്തര ധനസഹായം അവരുടെ വീട്ടിൽ നേരിട്ടെത്തി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരായ ആകാശ്, വേണുഗോപാലൻ എന്നിവർ വിതരണം ചെയ്തു . യൂണിയൻ പ്രതിനിധികളായ സജു സി , പ്രസാദ് പി സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments