Breaking News

കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മുൻ ലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് മരിച്ചു കാഞ്ഞങ്ങാട് സ്വകാര്യ ഫിനാൻസ് ജീവനക്കാരനായിരുന്നു


കാഞ്ഞങ്ങാട് : കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ്  ചികിത്സയിലായിരുന്ന ലയൺസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ്  മരിച്ചു.മടിയൻ കുലോം ക്ഷേത്രത്തിന്  സമീപം താമസിക്കുന്ന രഞ്ജു (42) ആണ് മരിച്ചത്.

ഒന്നര മാസം മുമ്പ് ഹോസ്ദുർഗിലെ  ലയൺസ് ക്ലബ്ബ് കെട്ടിടത്തിൽ നടന്ന ഒരു വിവാഹ സൽക്കാര ചടങ്ങിനിടെ അബദ്ധത്തിൽ താഴെ വിഴുകയായിരുന്നു. കാഞ്ഞങ്ങാട് മഹേന്ദ്ര ഫിനാൻസ് ജീവനക്കാരനാണ്

No comments