Breaking News

കെ.വി നന്ദന പിലിക്കോട് കേരളോത്സവ കലാതിലകം


സംസ്ഥാനതല കേരളോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍, കഥകളി എന്നിവയില്‍ ഒന്നാം സ്ഥാനവും എ-ഗ്രേഡും, ഭരതനാട്യത്തില്‍ മൂന്നാം സ്ഥാനവും എ-ഗ്രേഡും നേടി കലാതിലക പട്ടം സ്വന്തമാക്കിയ പിലിക്കോട് ഇ.എം.എസ് സാംസ്‌കാരിക വേദിയിലെ കെ.വി നന്ദന. കാസര്‍ഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ ഈ കലാകാരിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് സകലരും.


No comments