Breaking News

എടത്തോട് കോളിയാറിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

പരപ്പ : മഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.എടത്തോട് കോളിയാറിൽ ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴക്കിടയിൽ ആണ് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ നിന്നും തെന്നി മറിഞ്ഞതാണെന്നാണ് കരുതുന്നത്.


No comments