നർക്കിലക്കാട് മുണ്ടിയാക്കൽ എം കെ എബ്രഹാം (കുഞ്ഞൂഞ്ഞ് -94) നിര്യാതനായി
നർക്കിലക്കാട് മുണ്ടിയാക്കൽ എം കെ എബ്രഹാം (കുഞ്ഞൂഞ്ഞ് -94) നിര്യാതനായി
ഭാര്യ : സാറാമ്മ കോട്ടയം നീലിമംഗലം താഴത്തേൽ കുടുംബാംഗം
മക്കൾ : മത്തായി , മറിയാമ്മ , മാത്യു എം എ (റിട്ടയേർഡ് DYSP)
മരുമക്കൾ : മിനി, പരേതരായ കുരുവിള ,അന്നമ്മ
സംസ്ക്കാരം 25/04/2025 രാവിലെ 11 മണിക്ക് കോട്ടമല
സെന്റ് മേരീസ് സൂനോറോ യാക്കോബായ പള്ളിയിൽ
No comments