വർഗീയതയ്ക്കും സാമൂഹ്യ ജീർണ്ണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാൽനട പ്രചരണ ജാഥ ആരംഭിച്ചു
നീലേശ്വരം: വർഗീയതയ്ക്കും സാമൂഹ്യ ജീർണ്ണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാക്കമ്മറ്റി നേതൃത്വത്തിലുള്ള കാൽ നട പ്രചരണ ജാഥ കാഞ്ഞിരപ്പൊയിലിൽ സംസ്ഥാനക്കമ്മറ്റിയംഗം പി. ബേബി ഉൽഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുജാത മാനേജർ ഇ. ചന്ദ്ര മതി. ഡോ: സെറീന സലാം എസ്. പ്രീത. ഏ.വി.ശ്രീജ. എന്നി വർ സംസാരിച്ചു കെ പ്രമീള അധ്യക്ഷയായി പി.വിജയൻ സ്വാഗതം പറഞ്ഞു ജാഥ ആദ്യ ദിവസം മടിക്കൈ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി 'എരിക്കുളം. പുത്തക്കാൽ . ചാളക്കടവ്. എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ബങ്കളത്ത് സമാപിച്ചു. പി.ബേബി.കെ.സുജാത. ഇ. ചന്ദ്രമതി. എ.വിധു ബാല . കെ.അനിത എസ്. പ്രീത - ഏ.വി.ശ്രീജ.എൻ.കെ.കൃഷ്ണൻ. ബേബി മൈത്തടം എം. കുഞ്ഞമ്പു. രമ പത്മനാഭൻ . രാജു . കെ.ശ്രീജ.വി.നാരായണൻ എന്നിവർ സംസാരിച്ചു. ജാഥ ഇന്ന് (2) നീലേശ്വരം മുൻ സിപ്പാലിറ്റിയിലും നാളെ കിനാനൂർ - കരിന്തളം പഞ്ചായത്തിലും പര്യടനം നടത്തി ബിരിക്കുളത്ത് സമാപിക്കും.
No comments