കുന്നുംകൈ ഈസ്റ്റ് ക്ലീനിങ് കിറ്റ് ചാലഞ്ച് നടത്തി വാങ്ങിയ അൽ ഹിദായ ആംബുലൻസ് നാടിന് സമർപ്പിച്ചു
കുന്നുംകൈ : അൽ ഹിദായ ആറിലകണ്ടം കുന്നുംകൈ ഈസ്റ്റ് ക്ലീനിങ് കിറ്റ് ചാലഞ്ച് നടത്തിയും സുമനസ്സുകളുടെ സഹായം കൊണ്ടും വാങ്ങിയ അൽ ഹിദായ ആംബുലൻസ് പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായ ഡോ: അബൂബക്കർ കുറ്റിക്കോൽ ഫ്ലാഗ് ഓഫ് ചെയ്‌തു. അനീസ് മാങ്ങാട് , എൻ പി എം ഫസൽ തങ്ങൾ , ഷാഹിദ് ലണ്ടൻ ,ടി എ കരീം , ഖാദർ പി , നൂറുദ്ധീൻ ടി പി , ഷെഫീഖ്, വി കെ ശിഹാബ് എന്നിവർ സംസാരിച്ചു
No comments