Breaking News

മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ മാത്യു അഞ്ചേരി (90വയസ്സ്) നിര്യാതനായി


ഭീമനടി : മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ മാത്യു അഞ്ചേരി (90വയസ്സ്) നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ ആറാട്ടുപുഴ ആശാരിയേത്ത് കുടുബാഗമാണ്. മക്കൾ - ചാർളി അഞ്ചേരി, മോർലി അഞ്ചേരി, സൂസൻ കോലത്തേൽ ' മരുമക്കൾ - ആലീസ് കൂരമറ്റത്തിൽ, Adv ഫിലിപ്പ് കോലത്തേൽ 'ശവസംസ്കാരം 6 - 05- 2025 ചൊവ്വാഴ്ച രാവിലെ 8.00 AM

No comments