Breaking News

കനത്ത മഴയിൽ ആനക്കല്ല് - മാലകല്ല് റോഡിൽ വീടിന്റെ മതിൽകെട്ട് തകർന്നു


കുറ്റിക്കോൽ : ആനക്കല്ല് മാലക്കല്ല് പിഡബ്ല്യൂഡി റോഡിൽ കരിവേടകം പുണ്യാളംകുന്ന് കാഞ്ഞിരക്കാലായിൽ ഷാജിയുടെ വീടിന് മുൻവശത്തെ മതിൽകെട്ട്  ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ പിഡബ്ല്യൂഡി റോഡിലേയ്ക്ക് പൂർണ്ണമായും തകർന്ന് വീണു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.


No comments