Breaking News

നീലേശ്വരം ക്ഷീര വികസനയൂണിറ്റിന്റെയും പാലായി ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി


നീലേശ്വരം : നീലേശ്വരം ക്ഷീര വികസനയൂണിറ്റിന്റെയും പാലായി ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. വാർഡ് കൗൺസിലർ വി വി ശ്രീജ ഉത്ഘാടനം ചെയ്തു.കെ എം ശ്രീജ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളെ കുറിച്ച് ക്ഷീര വികസന ഓഫീസർ രമ്യ കെ, രജിമ പി വി എന്നിവർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.മനീഷ് എം സ്വാഗതവും ശ്രീധരൻ കെ നന്ദിയും പറഞ്ഞു..

No comments