Breaking News

പാറക്കോൽ വയലിൽ നടപ്പാത നിർമ്മിക്കണം ; അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറക്കോൽ യൂണിറ്റ് സമ്മേളനം


കരിന്തളം: പാറക്കോൽ വയലിൽ നടപ്പാത നിർമ്മിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറക്കോൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാക്കമ്മറ്റിയംഗം പി. സാവിത്രി ഉൽഘാടനം ചെയ്തു സുലേഖ അധ്യക്ഷയായി എൻ.ടി.ശ്യാമള. കെ.വി.രാജേഷ് ബാബു വി. തങ്കരാജൻ . സി.വി. ഷീന. ശാലിനി തങ്കരാജൻ വി.വി.ഷൈജ . വി.വി.തങ്കം എന്നിവർ സംസാരിച്ചു. ടി.കാർത്യായനി സ്വാഗതം പറഞ്ഞു

ഭാരവാഹികൾ : വി.വി.ഷൈജ ( പസിഡണ്ട് ) വി. ശോഭ വൈസ് പ്രസിഡണ്ട് ) വി.സി. ദേവി (സെക്രട്ടറി) ടി.കാർത്യായനി (ജോ.സെക്രട്ടറി)

No comments