വെള്ളരിക്കുണ്ട് : ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ബളാൽ ചീറ്റക്കാലിൽ വീട് തകർന്നു. ചീറ്റക്കാലിലെ രഘു-ഹേമാവതി എന്നിവരുടെ വീടാണ് കാറ്റിലും മഴയിലും ഭാഗീകമായി തകർന്നത്.
No comments