നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 20 കാരൻ മരിച്ചു
കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബെണ്ടിച്ചാലിലെ 20 കാരൻ മരിച്ചു. ബെണ്ടിച്ചാൽ മൊട്ടയിൽ ഹൗസിലെ സുഹറയുടെ മകൻ ജുനൈദാണ് മരിച്ചത്. പൊയിനാച്ചിയി ലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്നു.
ഇന്നലെ രാത്രി പത്തോടെ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയി ലും പിന്നീട് മംഗളൂരുവി ലെ ആശുപത്രിയിലും എ ത്തിച്ചിരുന്നു. നില ഗുരുത രമായതിനാൽ വെന്റിലേറ്റി ലേക്ക് മാറ്റിയെങ്കിലും മര ണപ്പെട്ടു.
മൃതദേഹം ശനിയാഴ്ച രാവിലെ ബെണ്ടിച്ചാൽ ബദർ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. സഹോദര ങ്ങൾ: മുഹമ്മദ് കുഞ്ഞി (ഗൾഫ്), മറിയമ്മ.
No comments