Breaking News

കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ഓടയില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍


കാഞ്ഞങ്ങാട് : പുതിയകോട്ട പോസ്റ്റ് ഓഫീസിന് സമീപം ഓവുചാലില്‍  മധ്യവയസ്‌കന്‍  മരിച്ചനിലയില്‍. ഇന്ന്  ഉച്ചയോടെയാണ് സംഭവം.  കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 


No comments