Breaking News

ശക്തമായ കാറ്റിലും മഴയിലും പെരിയങ്ങാനത്ത് വീടിന് മുകളിലേക്ക് മരം പൊട്ടിവീണു


കരിന്തളം : ശക്തമായ കാറ്റിലും മഴയിലും കരിന്തളം പെരിയങ്ങാനത്ത് വീടിന് മുകളിലേക്ക് മരം പൊട്ടിവീണു .പെരിയങ്ങാനത്തെ കുറുവാട്ട് ബാലന്റെ വീടിന് മുകളിലേക്കാണ്  മരം വീണ് വൻ നാശനഷ്ടം സംഭവിച്ചത്.  വെള്ളിയാഴ്ച്ച രാത്രിയാണ്  സംഭവം. വാട്ടർ ടാങ്ക്, റൂഫിങ് ഷീറ്റ് എന്നിവ തകർന്നു.

No comments