മൊബൈൽ ഫോൺ വാങ്ങി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരപ്പ സ്വദേശിയായ പ്രതി അറസ്റ്റിൽ
പരപ്പ. പ്ലസ് ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു. മൊബൈൽ വാങ്ങി കൊടുത്ത് കാറിൽ കൊണ്ടുപോയി പ്ലസ് ടു വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത പരപ്പയിലെ വാഹന ബ്രോക്കറും പച്ചക്കറി വ്യാപാരിയും ആയ ഷറഫുദ്ദീൻ(44) എന്ന സർപ്പുവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിനിക്കാണ്.ടച്ച് മൊബൈൽ ഫോൺ വാങ്ങി നൽകി 44 കാരൻ പീഡിപ്പിച്ചത്. ലഹരിക്ക് അടിമപ്പെട്ട ഈ യുവാവിനെ ഡി അഡിക്ഷൻ സെൻട്രറിൽ വച്ചാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് സംഭവം.. മൊബൈൽ ഫോൺ പെൺകുട്ടിയുടെ കയ്യിൽ കണ്ട രക്ഷിതാക്കൾ ഈ ഫോൺ ആരാണ് വാങ്ങിത്തന്നത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി നടന്ന കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. ഉടനെ പോലീസിൽ അറിയിക്കുകയും പോലീസ് തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു....
No comments