Breaking News

ഗൃഹനാഥൻ കിണറിൽ വീണു മരണപ്പെട്ടു


മടിക്കൈ :  ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.  മടിക്കൈ കക്കാട്ടെ പട്ടുവക്കാരന്‍ കേളു (74 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കിണറ്റില്‍ വീണ കേളുവിനെ ആശു പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സരോജിനി (വെള്ളരിക്കുണ്ട് ) മകന്‍: അഭിലാഷ് . മരുമകള്‍:ശ്യാമിലി.


No comments