കരിന്തളം പയ്യംകുളത്തെ എം.ചിരുതമ്മ (85) അന്തരിച്ചു
കരിന്തളം: പയ്യംകുളത്തെ എം.ചിരുതമ്മ (85) അന്തരിച്ചു. ഭർത്താവ് പൂരക്കളി കലാകാരൻ പരേതനായ വി.കുഞ്ഞിരാമൻ . മക്കൾ: എം.ബാലകൃഷ്ണൻ സ്രി പി ഐ കിനാനൂർ ലോക്കൽ ക്കമ്മറ്റിയംഗം , കീഴ് മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം പൂരക്കളിക്കമ്മറ്റി പ്രസിഡണ്ട് , രാധ. നാരായണി. ബാലാമണി . നന്ദി നി സുരേശൻ . ഗീത. മരുമക്കൾ: ടി. ശാരദ - കോളം കുളം.കെ.കൃഷ്ണൻ പയ്യം കുളം. ബാലൻ - കുണ്ടൂർ , ശശി പയ്യം കുളം - ലോറി ഡ്രൈവർ. പ്രഭാകരൻ പയ്യം കുളം ഹോട്ടൽ പ്രജീഷ് - മൂന്നു റോഡ് ല ത എരിക്കുളം - കോളിക്കുന്ന് . വിജയൻ റണാകുളം റിട്ട മിലിട്ടറി. സഹോദരങ്ങൾ: എം. കല്യാണി. മൂലായി പ്പള്ളി-ബങ്കളം .മാണി - കയൂർ.നാരായണൻ - മൂലായിപ്പള്ളി . പരേതരായ കൊട്ടൻ കുഞ്ഞി .ജാനകി .മാധവി.ഗോപാലൻ . കുഞ്ഞിപ്പെണ്ണ്. കുമാരൻ.
No comments