വെള്ളരിക്കുണ്ട് : ബി.ജെ.പി കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയായി ബളാൽ കുഞ്ഞിക്കണ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കാസറഗോഡ് ജില്ലാ സെക്രട്ടറി, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ ചുമതലകൾ മുമ്പ് വഹിച്ചിരുന്നു. ബളാൽ സ്വദേശിയാണ്.
No comments