ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം 2025: സംഘാടകസമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് കോടോത്ത് സ്കൂളിൽ നടക്കും
കോടോത്ത്: ഈ വർഷത്തെ ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം2025 കോടോത്ത് ഡോ. അംബേദ്ക്കർ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ വച്ച് നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് (25/8/ 2025) വൈകിട്ട് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കാഞ്ഞങ്ങാട് എംഎൽഎ ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്യും.
No comments