വെള്ളരിക്കുണ്ട് ടൗണിലെ മലഞ്ചരക്ക് വ്യാപാരി ഐക്കര ചാക്കോ (ബെന്നി ജെയിംസ്) (62) നിര്യാതനായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ മലഞ്ചരക്ക് വ്യാപാരി മങ്കയം സ്വദേശിയുമായ ഐക്കര ചാക്കോ (ബെന്നി ജെയിംസ്) (62) നിര്യാതനായി. ഭാര്യ പരേതയായ ഡെയ്സി ജെയിംസ്
മക്കൾ: എബിൻ (ദുബായ്), ബിബിൻ, സിബിൻ
സഹോദരങ്ങൾ : മോളി, സോളി,ജോളി (അദ്ധ്യാപിക ) പരേതനായ ജോസഫ്
സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയ സെമിത്തെരിയിൽ
വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്നു .വ്യാപാരികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്ന ചാക്കോയുടെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
No comments