വള്ളിക്കടവ് : മാലോം വള്ളിക്കടവിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗം ഫിലോമിന ജോസഫ് (65) നിര്യാതയായി.പിതാവ് ജോസഫ് കോട്ടയ്ക്കകത്ത് , മാതാവ് ത്രേസ്യാമ്മ ജോസഫ്സഹോദരങ്ങൾ : വൽസ്സമ്മ, ഗ്രേസി , പരേതരായ മാനുവൽ, സിറിയക്ക്, മേരി
No comments