ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രധാനാധ്യാപകനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി അത്തിക്കാട്ട് വി സന്തോഷിനെയാണ് (53) വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാകുളം ഗവ. യു പി സ്‌കൂളിലെ പ്രഥമാധ്യാപകനും കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് മരിച്ച സന്തോഷ്.
No comments