പാണത്തൂർ മാപ്പിളച്ചേരി തോട്ടിൽ വീണ് യുവാവ് മരിച്ചു
പാണത്തൂർ: പാണത്തൂർ മാപ്പിളച്ചേരി തോട്ടിൽ വീണ് യുവാവ് മരിച്ചു. മാപ്പിളച്ചേരിയിലെ രാജേഷ് (33) ആണ് ഇന്നലെ ഉച്ചയോടെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു. പിതാവ്: അണ്ണയ്യ നായിക്, മാതാവ്: ജയന്തി സഹോദരൻ: രാജേന്ദ്രൻ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments