Breaking News

പരപ്പ സ്വദേശിയായ ജയരാമൻ ക്ലായിക്കോട് (75) അന്തരിച്ചു


പരപ്പ സ്വദേശിയായ ജയരാമൻ ക്ലായിക്കോട് (75) അന്തരിച്ചു .ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ജിതേഷ് എം. കെ(ഹാർബർ എഞ്ചിനീയറിംഗ് കാസർഗോഡ്), രജിത എം കെ , രജനി എം.കെ എന്നിവർ മക്കളാണ്. ഭാര്യ രത്നവല്ലി .നീതു , പ്രവീൺ, ബൈജു എന്നിവർ മരുമക്കളാണ്. നീലേശ്വരം പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച എം.കെ പുഷ്പരാജൻ ഭാര്യാ സഹോദരനാണ്. താഴെ പരപ്പയിൽ മുമ്പ് മിൽമ ബൂത്ത് നടത്തിയിരുന്നു.

No comments