പരപ്പ ബസ് സ്റ്റാന്റ് പ്രവർത്തനം അടിയന്തരമായി ആരംഭിക്കണം ; അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പരപ്പ വില്ലേജ് സമ്മേളനം
പരപ്പ : പരപ്പ ബസ്സ്റ്റാന്റ് പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പരപ്പ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പരപ്പയിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഡോ. സബിത ചൂരിക്കാട് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി രമണി ഭാസ്കരൻ (പ്രസിഡന്റ്)നാരായണി രവീന്ദ്രൻ, കാർത്യായനി കണ്ണൻ (വൈസ് പ്രസിഡന്റ്) കെ വി തങ്കമണി (സെക്രട്ടറി) നീതി ടി, സ്വപ്ന എ വി(ജോയിന്റ് സെക്രട്ടറി)സ്വർണലത ടി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
No comments