Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളം തേവർമുക്കം ത്രേസ്യാമ്മ 75 നിര്യാതയായി

ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളംതേവർമുക്കം ത്രേസ്യാമ്മ 75 നിര്യാതയായി.

ഭർത്താവ് : പരേതനായ തോമസ് , മക്കൾ: സിബി, സോണി, ഡോളി മരുമക്കൾ : ജിൻസി വേങ്ങത്തടത്തിൽ, ഷിബു പാളിത്തോട്ടം'

സംസ്കാരം 10/9/2025 ന് 10 മണിക്ക് കടുമേനി സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

No comments