ഭീമനടി ചെന്നടുക്കത്തെ കിഴക്കേപുരയിൽ കാരിച്ചി (90)അന്തരിച്ചു
ഭീമനടി : ചെന്നടുക്കത്തെ കിഴക്കേപുരയിൽ കാരിച്ചി (90)അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിപ്പുരയിൽ കൃഷ്ണൻ. മക്കൾ : ഓമനേ (റിട്ട. യുഡി ക്ലർക്ക് കലക്ട്രേറ്റ് കാസർകോട്), എം രവി ചെന്നടുക്കം. മരുമക്കൾ :രവീന്ദ്രൻ (വ്യാപാരി ചോയ്യംകോട്), സുനിത, പരേതയായ ഷീല. സഹോദരങ്ങൾ: ജാനകി, ലക്ഷ്മി, രവീന്ദ്രൻ, കുഞ്ഞികൃഷ്ണൻ, തമ്പായി, പത്മിനി, പരേതരായ രുഗ്മിണി, കെ കുഞ്ഞമ്പു( മുൻ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്), യശോദ.
No comments