ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ഡേറ്റിംഗ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.പയ്യന്നൂര്‍ പെരുമ്പയിലെ കണ്ണട വ്യാപാര സ്ഥാപനത്തിലെ മാനേജരും കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായ എന്‍.പി പ്രജീഷ് എന്ന ആല്‍ബിന്‍ (40), കോഴിക്കോട് കിണാശേരിയിലെ അബ്ദുള്‍ മനാഫ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
No comments