Breaking News

പാണത്തൂർ ചിറങ്കടവിന്റെ ആദ്യ ഡോക്ടറും നാടിന്റെ അഭിമാനവുമായ ഡോ. നവ്യ നാരായണന് ഡിവൈഎഫ്ഐ ചിറങ്കടവ് യൂണിറ്റിന്റെ സ്നേഹോപഹാരം നൽകി

പാണത്തൂർ : ചിറങ്കടവിന്റെ ആദ്യ ഡോക്ടറും നാടിന്റെ അഭിമാനവുമായ ഡോ. നവ്യ നാരായണന് ഡിവൈഎഫ്ഐ ചിറങ്കടവ് യൂണിറ്റിന്റെ സ്നേഹോപഹാരം നൽകി.

ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി നീതു പ്രമോദ് കൈമാറി. പാണത്തൂർ മേഖല സെക്രട്ടറി നീരജ് വി കെ,യൂണിറ്റ് സെക്രട്ടറി അരുൺ, മേഖല കമ്മിറ്റി അംഗങ്ങൾ ശ്രീജിത്ത്‌ വത്സൻ,നിത പ്രശാന്ത്,നിഷ, റോബിൻ, ലിജിൻ എന്നിവർ പങ്കെടുത്തു.


No comments