Breaking News

പെരിയ കുണിയയിൽ മുൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു


പെരിയ: കുണിയയിൽ മുൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പരേതനായ കീഴൂർ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ മുഹമ്മദ്(45) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഖമറുന്നിസ. മക്കൾ: സന, ജാസിർ, ഫാത്തിമത്ത് സിലിയ, സഫ,മറിയം നാഫിയ. മരുമകൻ: റാശിദ് എർമാളം.

സഹോദരങ്ങൾ: അസീസ്, ഗഫൂർ, ഷരീഫ്, ഇബ്രാഹിം, സാഹിദ്, ബീഫാത്തിമ, സമീറ,

No comments